Health

പേൻ ശല്യം

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

പേൻ ശല്യം

ബേബി ഓയിലിന് പേൻ അകറ്റാനുള്ള കഴിവുണ്ട്.  

Image credits: Getty

ബേബി ഓയിൽ

ബേബി ഓയിൽ തലയിൽ പുരട്ടി ഒരു മണിക്കൂർ ഇട്ടേക്കുക. ശേഷം  മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാൻ സാധിക്കും. 
 

Image credits: Getty

ടീ ട്രീ ഓയിൽ

തലയിലെ പേൻ ശല്യം തടയുന്നതിന് ടീ ട്രീ ഓയിൽ സഹായകമാണ്. 

Image credits: Getty

ടീ ട്രീ ഓയിൽ

നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയിൽ കുറച്ച് വെളിച്ചെണ്ണയോട് ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക.

Image credits: Getty

ഒലീവ് ഓയില്‍

പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. 

Image credits: Getty

ഒലീവ് ഓയില്‍

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് അല്‍പം ഒലീവ് ഓയില്‍ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്.

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കാം

താരൻ അകറ്റാൻ ഇതാ ഒരു പൊടിക്കെെ

തിളക്കമുള്ള ചർമ്മത്തിനായി ഈ ജ്യൂസ് പതിവാക്കൂ