Health
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
മലബന്ധ പ്രശ്നമുള്ളവർ കഴിക്കേണ്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിതാ...
ചിയ സീഡിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ചിയ സീഡ് വെള്ളം മലബന്ധ പ്രശ്നം തടയുന്നു.
പയർ വർഗങ്ങളിലെ പ്രോട്ടീനും ഫെെബറും മലബന്ധം മാത്രമല്ല വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നു,
ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഓട്സ് മലബന്ധ പ്രശ്നം തടയാൻ മികച്ച ഭക്ഷണമാണ്.
മത്തങ്ങ വിത്തിലെ ഫെെബറും പ്രോട്ടീനും മലബന്ധ പ്രശ്നം തടയുന്നു.
ബാർലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നത് മലബന്ധം കുറയ്ക്കാനും നല്ല കുടൽ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും കഴിയും.
മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
അത്താഴം എട്ട് മണിക്ക് മുമ്പ് കഴിക്കുന്നത് പതിവാക്കൂ, കാരണം
കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ, പ്രതിരോധശേഷി കൂട്ടും