Health
മെഡിറ്റേഷൻ, ബ്രീത്തിംഗ് എക്സര്‍സൈസ്, യോഗ എന്നിവയെല്ലാം മൈൻഡ്‍ഫുള്‍നെസ് പരിശീലിക്കാൻ ചെയ്യാവുന്നതാണ്
എന്ത് കാര്യമാണോ ചെയ്യുന്നത് അതിലേക്ക് എല്ലാ ഇന്ദ്രിയങ്ങളും അര്‍പ്പിച്ച് ഫോക്കസ് ചെയ്ത് വര്‍ത്തമാന നിമിഷത്തിലേക്ക് വരുന്നതാണ് ഗ്രൗണ്ടിംഗ് ടെക്നിക്
കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനായി ഒരു സമയക്രമം- ഷെഡ്യൂള്‍ തയ്യാറാക്കി അതനുസരിച്ച് പോകാൻ ശ്രമിക്കാം
നമുക്ക് ഏറ്റെടുക്കാൻ കഴിയാത്ത ഉത്തരവാദിത്തങ്ങളോട് 'നോ' പറയാൻ സാധിക്കണം
അവനവനോട് തന്നെ അല്‍പം കരുണയോടും ക്ഷമയോടും പെരുമാറി ശീലിക്കുക. അമിതമായ സ്വയം വിമര്‍ശനം ഒഴിവാക്കുക
എഴുത്തോ കലയോ പോലുള്ള ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകുന്നത് ഉത്കണ്ഠ കുറയ്ക്കും
കായിക വിനോദങ്ങള്‍ പോലെയോ വ്യായാമം പോലെയോ ഉള്ള കായികാധ്വാനങ്ങളും നല്ലതാണ്
കാപ്പി, ചായ എന്നിങ്ങനെ കഫീൻ അടങ്ങിയ പാനീയങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്
കാലില്‍ കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍ അറിയാം...
പ്രമേഹരോഗികൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?
കുട്ടികളിലെ വയറിളക്കം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മുടിക്ക് കട്ടി കൂട്ടാൻ ഈ പൊടിക്കൈകള്‍ ചെയ്തുനോക്കൂ...