Health
വയറുവേദനയും ഒപ്പം തന്നെ ഛര്‍ദ്ദി, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളും കാണുന്നത് ലെഡ് പോയിസണിംഗ് സൂചനയായി വരാറുണ്ട്
അസാധാരണമായ തളര്‍ച്ച, കാര്യങ്ങള്‍ ചെയ്യാനുള്ള ഉന്മേഷമില്ലായ്മ എന്നിവയും ലെഡ് പോയിസണിംഗിന്‍റെ ഭാഗമായി വരാറുണ്ട്
ലെഡ് പോയിസണിംഗിന്‍റെ ഒരു പ്രധാന ലക്ഷണമാണ് കൂടെക്കൂടെയുണ്ടാകുന്ന അസഹ്യമായ തലവേദന. മൈഗ്രേയ്ൻ പോലെയാണ് ഇത് അനുഭവപ്പെടുക
തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ലെഡ് പോയിസണിംഗ് ഏറെ ബാധിക്കും. പ്രത്യേകിച്ച് ഓര്‍മ്മശക്തി, ശ്രദ്ധ, പഠനമികവ് എന്നിയാണ് ബാധിക്കപ്പെടുക
പെട്ടെന്ന് മാനസികാവസ്ഥകള്‍ മാറിവരുന്ന അവസ്ഥ, അഥവാ മൂഡ് സ്വിംഗ്സ് ആണ് ലെഡ് പോയിസണിംഗിന്‍റെ മറ്റൊരു ലക്ഷണം
വിശപ്പില്ലായ്മ അതുവഴി വണ്ണം കുറയല്‍ ഒപ്പം ഉറക്കമില്ലായ്മ എന്നിവയും ലെഡ് പോയിസണിംഗിന്‍റെ ഭാഗമായുണ്ടാകും
സന്ധികളിലും പേശികളിലും എപ്പോഴും വേദന അനുഭവപ്പെടുന്നതും ലെഡ് പോയിസണിംഗ് ലക്ഷണമായി വരാറുണ്ട്
പേൻ ശല്യം ഉണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കാം
താരൻ അകറ്റാൻ ഇതാ ഒരു പൊടിക്കെെ