Health

ഗര്‍ഭകാലം

സ്ത്രീകളില്‍ ഗര്‍ഭകാലത്ത് കുഞ്ഞിന് കൂടി രക്തം ആവശ്യമായി വരുന്നു എന്നതിനാല്‍ ബിപി കുറയാറുണ്ട്

Image credits: Getty

ഹൃദയാഘാതം

ഹൃദയാഘാതം/ ഹാര്‍ട്ട് അറ്റാക്കിനോട് അനുബന്ധമായും ബിപി താഴാറുണ്ട്

Image credits: Getty

നിര്‍ജലീകരണം

നിര്‍ജലീകരണം അഥവാ ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെ സൂചിപ്പിക്കാനും ബിപി കുറയാം

Image credits: Getty

ആരോഗ്യപ്രശ്നങ്ങള്‍

പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍ പോലുള്ള അവസ്ഥകളിലും ബിപി ഇടയ്ക്കിടെ താഴാം

Image credits: Getty

രക്തത്തില്‍ അണുബാധ

രക്തത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധകളുണ്ടായാലും ബിപി കുറയാം

Image credits: Getty

മരുന്നുകള്‍

ചില മരുന്നുകളുടെ ഉപയോഗവും ബിപി കുറയ്ക്കാം. ഇക്കാര്യം ഡോക്ടറുമായി തന്നെ കണ്‍സള്‍ട്ട് ചെയ്യുക

Image credits: Getty

ഫാറ്റി ലിവര്‍ രോഗം പിടിപെടാതിരിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

നല്ല ഉറക്കം കിട്ടാൻ കിടക്കും മുമ്പ് കഴിക്കാവുന്നത്...

പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കാം ഈ പച്ചക്കറികൾ

ഈ പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും