Health

പൊട്ടല്‍

നഖം പൊട്ടിപ്പോകുന്നത് അധികവും പോഷകാഹാരക്കുറവാണ് സൂചിപ്പിക്കുന്നത്. ബാലൻസ്ഡ് ഡയറ്റ് കഴിക്കലാണ് പരിഹാരം

Image credits: Getty

മഞ്ഞനിറം

നഖങ്ങളില്‍ മഞ്ഞയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിറമോ പ്രത്യക്ഷപ്പെടുന്നത് ഫംഗല്‍ ബാധ, സോറിയാസിസ്, തൈറോയ്ഡ് പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു

Image credits: Getty

തൊലിയടരുന്നത്

നഖങ്ങളുടെ തൊലിയടരുന്നതോ വിള്ളല്‍ വീഴുന്നതോ കെമിക്കലുകളോ വെള്ളമോ അധികം കൊള്ളുന്നതിനാലോ വൈറ്റമിൻ-ധാതുക്കള്‍ കുറവിനാലോ ആകാം

Image credits: Getty

നീളത്തിലുള്ള വരകള്‍

നഖങ്ങളില്‍ നീളത്തില്‍ വര വീഴുന്നതാകട്ടെ പ്രായധിക്യം മൂലവും പോഷകക്കുറവ് മൂലവുമാകാം

Image credits: Getty

കുറുകെയുള്ള വരകള്‍

ചില രോഗങ്ങളെയും പരുക്കുകളെയും പോഷകാഹാരക്കുറവിനെയും സൂചിപ്പിക്കുന്നതാണീ അവസ്ഥ

Image credits: Getty

വളര്‍ച്ചയില്ലാതാകുന്നത്

നഖങ്ങളുടെ വളര്‍ച്ചയില്ലാതാകുന്നത് പോഷകക്കുറവ്, രക്തയോട്ടക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയുടെയെല്ലാം സൂചനയാണ്

Image credits: Getty

കുത്തുകള്‍

നഖത്തിന് മുഖളില്‍ വെളുത്ത കുത്തുകളോ വരകളോ കാണുന്നത് നിസാരമായ അണുബാധകള്‍ മൂലമാകാം

Image credits: Getty

അണുബാധ

നഖങ്ങള്‍ക്കിടയില്‍ പഴുപ്പും വേദനയുമെല്ലാം കാണുന്നത് ബാക്ടീരിയല്‍- ഫംഗല്‍ അണുബാധയുടെ ഭാഗമാകാം. ഇതിന് ഡോക്ടറെ കാണുക നിര്‍ബന്ധം

Image credits: Getty
Find Next One