Health

ഭക്ഷണം

ആദ്യം തന്നെ വളരെ ഹെല്‍ത്തിയായ, ബാലൻസ്ഡ് ആയ ഭക്ഷണം ഉറപ്പുവരുത്തുക

Image credits: Getty

സ്റ്റൈലിംഗ്

സ്റ്റൈലിംഗിനായി എപ്പോഴും സ്ട്രെയിറ്റ്‍നര്‍, കേളിംഗ് അയേണ്‍സ്, ബ്ലോ ഡ്രയേഴ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക
 

Image credits: Getty

ചീകുന്നത്

മുടി എപ്പോഴും മൃദുവായി ചീകി ശീലിക്കുക. ഇഴയകന്ന ചീപ്പുപയോഗിക്കുന്നത് വളരെ നല്ലത്

Image credits: Getty

മുടി വെട്ടുക

മുടി 6-8 ആഴ്ച കൂടുമ്പോള്‍ ട്രിം ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്

Image credits: Getty

സുരക്ഷ

മുടി എപ്പോഴും കാറ്റും വെയിലും കൊള്ളുന്നതും നല്ലതല്ല. ഇവയില്‍ നിന്നുള്ള സുരക്ഷ നിര്‍ബന്ധം

Image credits: Getty

ഷാമ്പൂ

സള്‍ഫേറ്റ് ഫ്രീ ഷാമ്പൂ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

Image credits: Getty

കണ്ടീഷനിംഗ്

ആഴ്ചയിലൊരിക്കലെങ്കിലും ഡീപ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിക്ക് നല്ലതാണ്

Image credits: Getty

ഹെയര്‍സ്റ്റൈല്‍

മുടി വല്ലാതെ ടൈറ്റായിട്ടോ വലിഞ്ഞിരിക്കുന്നതോ പോലുള്ള ഹെയര്‍സ്റ്റൈലുകള്‍ പതിവാക്കാതിരിക്കുക

Image credits: Getty

കെമിക്കലുകള്‍

മുടിയില്‍ കളറിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇടയ്ക്കിടെ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് നന്നല്ല

Image credits: Getty

വെള്ളം

മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക

Image credits: Getty

കണ്ണുകളുടെ ആരോ​ഗ്യത്തിനായി എന്തൊക്കെ കഴിക്കണം?

നഖങ്ങളില്‍ മഞ്ഞനിറവും പൊട്ടലും വരകളും വരുന്നത് എന്തുകൊണ്ട്?

പതിവായി പൊട്ടാറ്റോ ചിപ്സ് കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളറിയാമോ?

വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി