Health

മാറ്റം

മാറ്റങ്ങളോട് മുഖം തിരിച്ചുനില്‍ക്കാതെ അതിനെ അവസരങ്ങളായി കണ്ട്, പേടി കൂടാതെ അവയെ തിരഞ്ഞെടുക്കുക

Image credits: Getty

തോല്‍വി

ഏത് കാര്യത്തിലായാലും തോല്‍വി സംഭവിക്കുമോ എന്ന് പേടിച്ച് പിന്മാറരുത്. തോറ്റാലും അതിനെ ഉള്‍ക്കൊള്ളാൻ സാധിക്കണം, അതാണ് മനശക്തി

Image credits: Getty

ഇരവാദം

എവിടെയും സ്വയം ഒരു 'ഇര'യായി കാണുകയോ അങ്ങനെ ചിത്രീകരിക്കുകയോ ചിന്തിക്കുകയോ ചെയ്യാതിരിക്കുക

Image credits: Getty

ആള്‍ക്കൂട്ടം

ആള്‍ക്കൂട്ടത്തിന് പിന്നാലെ പായുന്ന മനോനിലയും മാനസികമായി നമ്മെ ദുര്‍ബലപ്പെടുത്താം. അതിനാല്‍ ആള്‍ക്കൂട്ടത്തിന് പിറകെ പോകേണ്ട

Image credits: Getty

ഭൂതകാലം

എപ്പോഴും ഭൂതകാലം കുഴിച്ചുനോക്കുന്ന ശീലവും നല്ലതല്ല. ഇതും മനസിന്‍റെ ശക്തിയെ ക്ഷയിപ്പിക്കും

Image credits: Getty

ഇഷ്ടം

എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ വേണ്ടി ശ്രമിക്കരുത്. അങ്ങനെ ഇഷ്ടം നേടാൻ ശ്രമിക്കുന്നത് ദോഷമായി വരാം

Image credits: Getty

സ്വയംനിന്ദ

സ്വയം ഇകഴ്ത്തുകയോ നിന്ദിക്കുകയോ ചെയ്യരുത്, സ്വയത്തോട് ബഹുമാനമോ ഇഷ്ടമോ സൂക്ഷിക്കുക- ഇത് ആത്മവിശ്വാസമുണ്ടാക്കും

Image credits: Getty

മാതൃക

മറ്റുള്ളവരില്‍ നിന്ന് നല്ലതിനെ പകര്‍ത്തിയെടുക്കാം. പക്ഷേ മറ്റൊരാളായി മാറാൻ ശ്രമിക്കുന്നത് തെറ്റാണ്

Image credits: Getty

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ

ദിവസവും അല്‍പം ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ ഉള്ള ഗുണം...

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പഴങ്ങൾ കഴിച്ചോളൂ

പ്രമേഹമുള്ളവർ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ