Health
കറ്റാര്‍വാഴ ജെല്‍ ഫ്രഷായി ചെടിയില്‍ നിന്നെടുത്തത് കണ്ണിന് താഴെ തേച്ച് 10-15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാം
നല്ലതുപോലെ തണുത്ത കക്കിരി വട്ടത്തില്‍ മുറിച്ച് അത് കണ്ണുകള്‍ക്ക് മുകളില്‍ 10-15 മിനുറ്റ് നേരം വയ്ക്കാം
ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ഏതാനും തുള്ളി പൈനാപ്പിള്‍ നീരുമായി യോജിപ്പിച്ച് കണ്ണിന് താഴെ തേച്ച് 10-15 മിനുറ്റ് വയ്ക്കാം
തണുപ്പിച്ച റോസ് വാട്ടറില്‍ മുക്കിവച്ച പഞ്ഞി കണ്ണടച്ചുപിടിച്ച് കണ്ണിന് മുകളിലും താഴെയുമായി 10-15 മിനുറ്റ് വയ്ക്കാം
രാത്രി കിടക്കാൻ പോകും മുമ്പ് ഏതാനും തുള്ളി ആല്‍മണ്ട് ഓയിലെടുത്ത് കണ്ണിന് താഴെയായി മസാജ് ചെയ്തുകൊടുക്കാം
രാത്രിയില്‍ കുതിര്‍ത്തുവച്ച ഒരു സ്പൂണ്‍ ഉലുവ അരച്ച് ഇത് കണ്ണിന് താഴെ 10-15 മിനുറ്റ് തേക്കാം
പുതിനയില അരച്ച് നീരെടുത്ത് അത് കണ്ണിന് താഴെ തേച്ച് 10-15 മിനുറ്റ് വയ്ക്കാം
'സ്ട്രെസ്' കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിന്‍റെ ഈ ഭാഗങ്ങളിലെ വേദന കൊളസ്ട്രോള്‍ ലക്ഷണമാകാം...
രോഗപ്രതിരോധ ശേഷി കൂട്ടാൻ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഏഴ് കാര്യങ്ങൾ