Health

കറുവപ്പട്ട

ഇൻസുലിൻ ഹോര്‍മോണ്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് കറുവപ്പട്ട സഹായിക്കുന്നു. ഇതിലൂടെ ഷുഗറും കുറയുന്നു

Image credits: Getty

ഉലുവ

ഉലുവയിലുള്ള 'സൊല്യൂബള്‍ ഫൈബര്‍' ആണ് രക്തത്തിലെ ഷുഗര്‍നില കുറയ്ക്കാൻ സഹായിക്കുന്നത് 

Image credits: Getty

ഞാവല്‍ വിത്ത്

ഞാവല്‍ വിത്തിലുള്ള ആല്‍ക്കലോയ്ഡ്സ് ആണ് ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുന്നത്

Image credits: Getty

മഞ്ഞള്‍

മഞ്ഞളിലുള്ള കുര്‍ക്കുമിൻ എന്ന ഘടകം  രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്

Image credits: Getty

ഇഞ്ചി

ഇൻസുലിൻ ഹോര്‍മോണിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഇഞ്ചി സഹായിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാനാകുന്നു
 

Image credits: Getty

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ഔഷധമൂല്യങ്ങളെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറെ സഹായകമാണ്

Image credits: Getty

ഗ്രാമ്പൂ

ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലൂടെ തന്നെയാണ് ഗ്രാമ്പൂവും പ്രമേഹം നിയന്ത്രിക്കുന്നത്

Image credits: Getty

നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയാമോ?

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ മനസിലാക്കാം; സമയത്തിന് ചികിത്സയെടുക്കാം...

ഫോണ്‍ ഉപയോഗം അമിതമാകുന്നത് കൊണ്ടുള്ള ചില അപകടങ്ങള്‍...

അല്‍ഷിമേഴ്സ് രോഗത്തെ സൂചിപ്പിക്കുന്ന മറവികള്‍ ഇങ്ങനെയാണ്...