Health

ശ്വാസകോശത്തെ ശുദ്ധീകരിക്കുന്ന ഹെർബൽ പാനീയങ്ങൾ

ശ്വാസകോശത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

Image credits: Getty

മഞ്ഞള്‍ പാല്‍

ചെറുചൂടു പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ശ്വാസകോശത്തിലെ വിഷാംശം ശുദ്ധീകരിക്കും.

Image credits: Getty

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, ശ്വാസനാളി ശുദ്ധീകരിക്കും.

Image credits: Getty

തുളസി ചായ

കഫം പുറന്തള്ളാനും ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും തുളസി സഹായിക്കും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് തുളസി നല്ലതാണ്. 

Image credits: Getty

കര്‍പ്പൂര തുളസി ചായ

ശ്വാസകോശത്തിലെ അസ്വസ്ഥതകള്‍ കുറക്കാന്‍ സഹായിക്കും.
 

Image credits: Getty

ഇരട്ടിമധുരം ചായ

ശ്വാസനാളിയിലെ വീക്കം കുറക്കുകയും കഫം ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 
 

Image credits: Getty

ഉലുവ വെള്ളം

ശ്വാസനാളിയിലെ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ഉലുവ സഹായിക്കും.

Image credits: Getty

കറുവപ്പട്ട തേന്‍ വെള്ളം

ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാന്‍ കറുവപ്പട്ട സഹായിക്കും. കഫം പുറന്തള്ളാന്‍ തേന്‍ സഹായിക്കും.

Image credits: Getty

നാരങ്ങ തേന്‍ വെള്ളം

ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.  

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

പ്രീഡയബറ്റിക് ആണോ? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം ആറ് തരം ക്യാൻസറിന് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

അതിരാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക ; ഉയർന്ന കൊളസ്ട്രോളിന്റേയാകാം