സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ബെറി എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇവയിൽ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
പിയർ പഴം
ആന്റിഓക്സിഡന്റുകൾ അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: freepik
മുന്തിരി
മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കുന്നതിനും മുന്തിരി സഹായിക്കുന്നു. ഇതിൽ കലോറി കുറവാണ്.
Image credits: Getty
കസ്റ്റാർഡ് ആപ്പിൾ
വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പന്നമായ, കസ്റ്റാർഡ് ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കും.
Image credits: Getty
കിവിപ്പഴം
കലോറി കുറവും വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടവുമായ കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.