Health
കുട്ടികൾക്ക് എപ്പോഴും പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം നൽകേണ്ടത്. കുട്ടികളുടെ ആരോഗ്യത്തിന് നൽകാം ഈ ഭക്ഷണങ്ങൾ...
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ കുട്ടികൾക്ക് നൽകാവുന്നതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഇവ.
ഇരുമ്പ്, വിറ്റാമിനുകൾ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയതാണ് പാലക്ക് ചീര. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
തെെരാണ് കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണം. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നജതിന് ഇത് സഹായിക്കുന്നു.
മസ്തിഷ്ക വികസനത്തിനും ഹൃദയാരോഗ്യത്തിനും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് സാൽമൺ മത്സ്യം.
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ, ഫൈബർ, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി കൂട്ടുക, പ്രതിരോധശേഷി എന്നിവയ്ക്ക് സഹായകമാണ്.
കുട്ടുകൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. മുട്ട വേവിച്ചോ അല്ലാതെയോ നൽകാം.
വിഷാദരോഗം നേരത്തെ തിരിച്ചറിയാം; ഇതാ ലക്ഷണങ്ങള്‍
മുഖകാന്തി കൂട്ടാൻ വീട്ടിലെ ഈ ചേരുവകൾ ഉപയോഗിക്കൂ
മുപ്പത് വയസിന് ശേഷം പിടിപെടാവുന്ന ക്യാൻസറുകള്‍
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത്...