വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം
Image credits: Getty
കട്ടൻ കാപ്പി
കട്ടൻ കാപ്പി ഇഷ്ടപ്പെടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. കട്ടൻ കാപ്പി അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.
Image credits: social media
ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം
ബ്ലാക്ക് കോഫിയുടെ അസിഡിറ്റി സ്വഭാവം ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുക ചെയ്യും. വെറും വയറ്റിൽ കട്ടൻ കാപ്പി കഴിക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.
Image credits: Freepik
ഉറക്കമില്ലായ്മ
കാപ്പിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കഫീൻ. കട്ടൻ കാപ്പിയുടെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കും.
Image credits: Freepik
ഉത്കണ്ഠ
ബ്ലാക്ക് കോഫിയിലെ കഫീൻ ഉള്ളടക്കം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം.
Image credits: Freepik
ഓസ്റ്റിയോപൊറോസിസ്
അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് കാൽസ്യം ആഗിരണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാലക്രമേണ അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം.
Image credits: Freepik
ക്രമരഹിതമായ ഹൃദയമിടിപ്പ്
കട്ടൻ കാപ്പിയിലെ കഫീൻ ഹൃദയമിടിപ്പ് അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കും.
Image credits: Freepik
നിർജ്ജലീകരണം
ബ്ലാക്ക് കോഫി അമിതമായി കഴിക്കുന്നത് മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.