Health
കഞ്ഞി വെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല.
കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകൾ കൂടുതൽ ബലമുള്ളതാക്കുന്നു.
കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറു അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും.
കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് താരനും മുടികൊഴിച്ചിലും അകറ്റുന്നു.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ ഊർജ്ജവും വർധിപ്പിക്കും. കഞ്ഞി വെളളം ഊർജം കൂട്ടാൻ സഹായിക്കും.
വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെളളം പ്രതിരോധശേഷി കൂട്ടുന്നതിന് ഗുണം ചെയ്യും.
വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെയും കിട്ടും; ഇവ കഴിക്കൂ...
റോസ് വാട്ടർ പതിവായി ചർമ്മത്തിൽ പുരട്ടിയാലുള്ള ഗുണങ്ങളറിയാം
ഡിപ്രഷൻ മറികടക്കാൻ നിങ്ങള്‍ക്ക് ചെയ്തുനോക്കാവുന്നത്...
ശരീരത്തില്‍ പൊട്ടാസ്യം നില താഴ്ന്നാല്‍ കാണുന്ന ലക്ഷണങ്ങള്‍