Health
ശരീരത്തിനാവശ്യമായ പോഷകങ്ങളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.
ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...
സോയാബീനാണ് ആദ്യത്തെ ഭക്ഷണം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രോട്ടീൻ അടങ്ങിയ മുട്ടയിൽ വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, നാരുകൾ എന്നിവ കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്നു.
വാൾനട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. വാൾനട്ട് വിഷാദം അകറ്റാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചിയ സീഡ്.
സാൽമൺ മത്സ്യത്തിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഇപിഎ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു.
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട പഴങ്ങൾ ഏതൊക്കെ?
പ്രമേഹം നിയന്ത്രിക്കണോ? ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
മുടിവളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ നാല് ഭക്ഷണങ്ങൾ
ചീത്ത കൊളസ്ട്രോള്‍ നീക്കം ചെയ്യാനുള്ള വഴികള്‍