Health
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് മല്ലിയിട്ട വെള്ളം വെറുംവയറ്റില്‍ കഴിക്കാം.
പതിവായി ദഹനപ്രശ്നങ്ങളുള്ളവര്‍ക്കാണെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും രാവിലെ വെറുംവയറ്റില്‍ മല്ലിയിട്ട വെള്ളം കുടിക്കാവുന്നതാണ്
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മല്ലി സഹായിക്കും. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം ഇത് കഴിക്കാവുന്നതാണ്
മല്ലിയിലുള്ള ഫൈബര്‍, ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ വെയിറ്റ് ലോസ് ഡയറ്റിനും അനുയോജ്യമാക്കുന്നു
സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവവേദന ലഘൂകരിക്കുന്നതിനും മല്ലിയിട്ട വെള്ളം സഹായകമാണ്
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മല്ലി സഹായകമാണ്. മല്ലിയിലെ ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് ഏറെ സഹായകമാകുന്നത്
ഉത്കണ്ഠയോ അതുപോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളോ ഉള്ളവര്‍ക്ക് ഇതില്‍ നിന്നല്‍പം ആശ്വാസം ലഭിക്കുന്നതിനും മല്ലിയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും
നിങ്ങള്‍ ആരോഗ്യമുള്ളവരാണോ? എങ്കില്‍ ഈ സ്വഭാവസവിശേഷതകള്‍ കാണും...
കറ്റാര്‍വാഴയുടെ, അധികം പറഞ്ഞുകേള്‍ക്കാത്ത ആരോഗ്യഗുണങ്ങള്‍...
കുഞ്ഞുങ്ങളെ കൊതുക് കടിയിൽ നിന്ന് സംരക്ഷിക്കാം ; ചെയ്യേണ്ടത്...
യാത്ര പോവുകയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ധെെര്യമായി കൊണ്ട് പോകാം