Health

മാമ്പഴം

മാമ്പഴം പ്രിയരാണോ നിങ്ങൾ? മാമ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം. 

Image credits: Getty

മാമ്പഴം

മാമ്പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുക ചെയ്യുന്നു. 

Image credits: Getty

മാമ്പഴം

ആരോഗ്യകരമായ ദഹനം സുഗമമാക്കാൻ മാമ്പഴം സഹായിക്കും. ഡയറ്ററി ഫൈബർ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

മാമ്പഴം

ശക്തമായ ആന്റിഓക്‌സിഡന്റ് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജലദോഷം, പനി എന്നിവ തടയാനും സഹായിക്കുന്നു.

Image credits: Getty

മാമ്പഴം

വിറ്റാമിൻ എ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ബീറ്റാകരോട്ടിൻ മാമ്പഴത്തിൽ സമ്പുഷ്ടമാണ്. 

Image credits: Getty

മാമ്പഴം

ശക്തമായ ആന്റിഓക്‌സിഡന്റ് കാഴ്ച മെച്ചപ്പെടുത്താനും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty

മാമ്പഴം

ആരോഗ്യമുള്ള ഹൃദയത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. 

Image credits: Getty

മാമ്പഴം

മാങ്ങയുടെ പതിവ് ഉപഭോഗം എൽ‌ഡി‌എൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. 

Image credits: Getty

മാമ്പഴം

ദഹനത്തിനും അസിഡിറ്റിക്കും ചികിത്സിക്കുന്നതിൽ മാമ്പഴത്തിന് ഒരു പ്രധാന പങ്കുണ്ട്. 

Image credits: Getty

പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഈ പച്ചക്കറികൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

ഈ ഏഴ് കാര്യങ്ങൾ പുരുഷന്മാരുടെ ബീജത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കാം

പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് പഴങ്ങൾ