Health

ഇഡ്ഡലി

പലരുടെയും ഇഷ്ട ഭക്ഷണമാണ് ഇഡ്ഡലി. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. 

Image credits: google

ഇഡ്ഡലി

ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. 

Image credits: Getty

ദഹനം എളുപ്പമാക്കും

ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

Image credits: Getty

വിശപ്പ് കുറയ്ക്കും

ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.

Image credits: Getty

ഇഡ്ഡലി

ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഇഡ്ഡ്ലി സഹായിക്കുന്നു. 
 

Image credits: Getty

ഹൃദയാരോ​ഗ്യം

ഇഡ്ഡലിയിൽ ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

Image credits: Getty

ശരീരഭാരം കുറയ്ക്കും

ഇഡ്ഡലി കഴിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Image credits: Getty
Find Next One