Health

ആപ്രിക്കോട്ട്

ധാരാള പോഷക​ഗുണങ്ങൾ ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നു. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ആപ്രിക്കോട്ട്

വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മലബന്ധം

ആപ്രിക്കോട്ട് കഴിക്കുന്നത് മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായിക്കുന്നു.

Image credits: Getty

ആപ്രിക്കോട്ട്

ആപ്രിക്കോട്ടിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകൾ, β-കരോട്ടിൻ എന്നിവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

Image credits: Getty

വിളർച്ച

വിളർച്ച തടയാൻ ആപ്രിക്കോട്ട് സഹായിക്കുന്നു. പതിവ് ഭക്ഷണത്തിൽ ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നത് ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. 

Image credits: Getty

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനെ ചെറുക്കുന്നതിന് സഹായിക്കുന്നു. 
 

Image credits: our own

നമ്മുടെ മനസിനെ മോശമായി ബാധിക്കുന്ന ഒമ്പത് കാര്യങ്ങള്‍...

പ്രമേഹം തടയാൻ ആറ് മാർ​ഗങ്ങൾ

കാലുകളില്‍ കാണുന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ അറിയാം...

ഇവ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും