Health

പാലിൽ മഞ്ഞൾ ചേര്‍ത്ത് കുടിക്കൂ; ഗുണങ്ങളേറെയാണ്

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍ ഇവയാണ്.

Image credits: Getty

ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന അമിനോ ആസിഡ്, ട്രിപ്റ്റോഫന്‍ ഇതിലുണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുന്നു.

Image credits: Getty

പ്രതിരോധശേഷി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ആൻറി ഓക്സിഡന്‍റ് ഏജന്‍റാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 

Image credits: Getty

ശരീരത്തിലെ വീക്കം

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

ദഹനം

രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും.

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മുഖക്കുരു, പാടുകള്‍ എന്നിവ അകറ്റി മുഖത്തിന് തിളക്കം നല്‍കുന്നു.
 

Image credits: Getty

കരളിന്‍റെ ആരോഗ്യം

കരളിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്നു. 

Image credits: Getty

ശരീരഭാരം

മെറ്റബോളിസം മെച്ചപ്പെടുത്തുന്ന ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty

ശ്വസന പ്രശ്നങ്ങള്‍

ശ്വസന പ്രശ്നങ്ങള്‍, ജലദോഷം, ചുമ എന്നിവ കുറക്കാന്‍ സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കൂ...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One