Health

കറുവപ്പട്ട ചായ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ...

കറുവപ്പട്ട ചായയുടെ ഏഴ് ഗുണങ്ങള്‍ അറിയാം...

Image credits: Getty

മെറ്റബോളിസം

ഉപാപചയ പ്രവര്‍ത്തനം (മെറ്റബോളിസം) വര്‍ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

ദഹനം

ദഹനത്തിന് വളരെ നല്ലതാണ് കറുവപ്പട്ട ചായ. ഗ്യാസ് മൂലമുള്ള വയറുവീര്‍ക്കല്‍, ദഹനക്കേട് എന്നിവ അകറ്റും.

Image credits: Getty

ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താൻ സഹായിക്കുന്നു. പ്രമേഹം ഉള്ളവർക്ക് നല്ലതാണ്.

Image credits: Getty

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ


കറുവപ്പട്ടയിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.

Image credits: Getty

പ്രതിരോധ ശേഷി

ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ അണുബാധക്കെതിരെ പൊരുതാൻ സഹായിക്കും.

Image credits: Getty

തലച്ചോറിന്‍റെ പ്രവർത്തനം

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കും.

Image credits: Getty

ഹൃദയാരോഗ്യം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ശ്രദ്ധിക്കൂ...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One