Health

കറുവപ്പട്ട വെള്ളം

വെറും വയറ്റില്‍ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളറിയാം...

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ആർത്തവചക്രം നിയന്ത്രിക്കാനും വേദന കുറയ്ക്കാനും സഹായിക്കും.

Image credits: Getty

കറുവപ്പട്ട

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തേനും നാരങ്ങാനീരും പിഴിഞ്ഞൊഴിച്ചു കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

കറുവപ്പട്ട

അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് കറുവപ്പട്ട പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഗർഭധാരണ സാധ്യത മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

പിസിഒഎസ്

കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ (പിസിഒഎസ്) ലക്ഷണങ്ങൾ കുറയ്ക്കുന്നു. 

Image credits: Getty

കറുവപ്പട്ട വെള്ളം

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കറുവപ്പട്ട സഹായകമാണ്. കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കുന്നു.

Image credits: Getty

ഓർമ്മശക്തി

തലച്ചോറിന്റെ ആരോഗ്യത്തിന് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.

Image credits: Getty

ഹൃദയാരോഗ്യം

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴങ്ങൾ

നടുവേദന നിസാരമാക്കേണ്ട, ഈ ഏഴ് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പച്ചക്കറികൾ

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം