Health

ആരോഗ്യം നിലനിർത്താം

ശരീരവും മനസും എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ..
 

Image credits: Getty

ഭക്ഷണക്രമം

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരുക.

Image credits: google

വ്യായാമം

ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിർത്തുന്നതിന് ചിട്ടയായ വ്യായാമം പ്രധാനമാണ്.  ദിവസവും 20 മിനുട്ട് വ്യായാമം ശീലമാക്കുക.

Image credits: google

വെള്ളം കുടിക്കുക

ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.  

Image credits: Getty

ഉറക്കം

മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കുന്നതിന് ഉറക്കം പ്രധാനമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.
 

Image credits: Getty

സമ്മർദ്ദം

സമ്മർദ്ദം നിയന്ത്രിക്കുന്നത് ശരീരത്തിനും മാനികാരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

Image credits: google

ചെക്ക്-അപ്പുകൾ

തെെറോയ്ഡ്, പ്രമേഹം, കൊളസ്ട്രോൾ പോലുള്ള രോ​ഗങ്ങൾ കണ്ടെത്തുന്നതിന് പതിവായി ചെക്ക്-അപ്പുകൾ ചെയ്യുക.
 

Image credits: google

വൃക്കയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

നമ്മുടെ മനസിനെ മോശമായി ബാധിക്കുന്ന ഒമ്പത് കാര്യങ്ങള്‍...

പ്രമേഹം തടയാൻ ആറ് മാർ​ഗങ്ങൾ