Health
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുള്ള അഞ്ച് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
പച്ച നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പാലക്ക് ചീരയിൽ ഫെെബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഫെെബർ ധാരാളമായി അടങ്ങിയ ബ്രൊക്കോളി ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് ഫാറ്റ് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കും
ഗ്രീൻ പീസിൽ പ്രോട്ടീനും ഫെെബറും അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കൂ, കാരണം
മലബന്ധം അകറ്റാൻ ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ...