Health

ഇഞ്ചി വെള്ളമോ ഉലുവ വെള്ളമോ?

ഇഞ്ചി വെള്ളമോ ഉലുവ വെള്ളമോ? വയറിലെ ഫാറ്റ് കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്? 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പ്

തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. വയറിൽ കൊഴുപ്പ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു.
 

Image credits: Getty

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പലരും ഉലുവ വെള്ളവും ഇഞ്ചി വെള്ളവും കുടിക്കാറുണ്ട്?. എന്നാൽ ഇതിൽ വയറിലെ ഫാറ്റ് കുറയാൻ ഏറ്റവും മികച്ചത് ഏതാണ്?

Image credits: Getty

ഇഞ്ചി വെള്ളമോ ഉലുവ വെള്ളമോ?

ഇഞ്ചി വെള്ളമോ ഉലുവ വെള്ളമോ? വയറിലെ ഫാറ്റ് കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്? 

Image credits: Getty

ഇഞ്ചി വെള്ളം

സ്ഥിരമായി ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വേ​ഗത്തിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.  ഇഞ്ചിയുടെ തെർമോജെനിക് ഗുണങ്ങളാണ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്.

Image credits: Getty

ഇഞ്ചി

ഇഞ്ചി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: Getty

ഉലുവ വെള്ളം

ഉലുവ വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കും. 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്

ഇഞ്ചി വെള്ളത്തിലെയും ഉലുവ വെള്ളത്തിലെയും സജീവ സംയുക്തങ്ങളും ഉയർന്ന ഫൈബർ അളവും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്. 

Image credits: Getty

ഇവ രണ്ടും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്.

ഉലുവയും ജീരകവും വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അത് കൊണ്ട് ഇവ രണ്ടും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്. 

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

വാഴയിലയിൽ ഭക്ഷണം കഴിക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്ന 7 കാര്യങ്ങൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ