Health

നേന്ത്രപ്പഴം

ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ നേന്ത്രപ്പഴം മലബന്ധമകറ്റാൻ സഹായിക്കുന്നു

Image credits: Getty

ഓറ‌ഞ്ച്

ഏത് സീസണിലും സുലഭമായിട്ടുള്ള ഓറഞ്ചും ഫൈബറിന്‍റെ നല്ല ഉറവിടമായതിനാല്‍ മലബന്ധത്തിന് ആശ്വാസമേകും

Image credits: Getty

കിവി

കിവിയിലെ ഫൈബറും ജലാംശവും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു

Image credits: Getty

ആപ്പിള്‍

സീസണല്‍ അല്ലാതെ സുലഭമായിട്ടുള്ള ആപ്പിളും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കും

Image credits: Getty

പപ്പായ

ദഹനം എളുപ്പമാക്കാനും മലബന്ധമകറ്റാനും പപ്പായ വളരെ നല്ലൊരു ഉപാധിയാണ്

Image credits: Getty

അത്തി

ഫൈബറിന്‍റെ മികച്ചൊരു സ്രോതസായ അത്തിപ്പഴവും മലബന്ധമകറ്റാൻ സഹായിക്കുന്നു

Image credits: Getty

വണ്ണം കുറയ്ക്കാൻ ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കാം

ചർമ്മത്തിന്റെ ആരോഗ്യത്തിന് 'ബയോട്ടിൻ' ; ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഈ സൂപ്പർ ഫുഡുകൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

വായ്‌നാറ്റം അലട്ടുന്നുണ്ടോ ? കാരണങ്ങൾ ഇതാകാം