Health
തിളക്കമുള്ള ചർമ്മമാണോ ആഗ്രഹിക്കുന്നത്? ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ചർമ്മ സംരക്ഷണത്തിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. മുഖകാന്തി കൂട്ടാനും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിനുമായി സഹായിക്കുന്ന അഞ്ച് പഴങ്ങൾ.
വിറ്റാമിൻ എ, ഇ, എൻസൈമുകൾ, ആൽഫ ഹൈഡ്രോക്സി ആസിഡുകൾ (എഎച്ച്എ) എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പപ്പായ ചർമ്മത്തിന് നല്ലതാണ്.
ബ്ലൂബെറിയിൽ നാരുകൾ, ആന്തോസയാനിനുകൾ, വിറ്റാമിൻ സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾ തടയുന്നു.
കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തിളക്കം വർദ്ധിപ്പിക്കുകയും മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.
ഈ മൂന്ന് പാനീയങ്ങൾ ഫാറ്റി ലിവർ സാധ്യത കുറയ്ക്കും
ഇവ കഴിച്ചോളൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും
ഇഞ്ചി വെള്ളമോ ഉലുവ വെള്ളമോ? വയറിലെ ഫാറ്റ് കുറയ്ക്കാൻ നല്ലത് ഏതാണ്?
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ