Health
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നുണ്ടോ? എങ്കിൽ ഈ പഴങ്ങൾ കൂടി ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തി കൊള്ളൂ
ശരീരഭാരം കുറയ്ക്കാൻ ചില പഴങ്ങൾ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ച് ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ സരസഫലങ്ങളിൽ കലോറി കുറവും ആന്റിഓക്‌സിഡന്റുകൾ കൂടുതലുമാണ്. അവ ഭാരം കുറയ്ക്കാൻ സഹായകമാണ്.
കലോറി കുറഞ്ഞതും വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയ കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
നാരുകൾ ധാരാളം അടങ്ങിയ പഴമാണ് ആപ്പിൾ. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ആപ്പിളിൽ അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് പേരയ്ക്ക. ഒരു പേരയ്ക്കയിൽ 37 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
പ്രായക്കൂടുതല്‍ തോന്നിക്കാൻ കാരണമാകുന്ന ശീലങ്ങള്‍...
ഉറക്കം ശരിയാകുന്നില്ലെങ്കില്‍ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍
ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, അസിഡിറ്റി ഉണ്ടാക്കാം
പാലില്‍ കുതിര്‍ത്ത ബദാം പതിവാക്കൂ; എന്തെല്ലാം ഗുണമുണ്ടെന്നറിയാമോ?