Health
വയറിലെ കൊഴുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്.
വിസറല്‍ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരള്‍, ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിക്കാം.
ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ..
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ് സ്ട്രോബെറി. സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ നിയന്ത്രിക്കും.
നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും കിവിപ്പഴം ഗുണകരമാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പേരയ്ക്ക ദിവസവും കഴിക്കുന്നത് ശീലമാക്കാം.
ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ് പീച്ച്. ശരീരഭാരം കുറയ്ക്കാന്‍ പീച്ച് വളരെയധികം ഗുണകരമാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പൈനാപ്പിൾ കഴിക്കുന്നത് പതിവാക്കാം.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ
വായ്പ്പുണ്ണിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...