Health
വിറ്റാമിനുകളുടെയും ധാതുക്കളുടെയും പഴങ്ങളിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുക.
വിറ്റാമിൻ എ, സി, ബി എന്നിവ അടങ്ങിയ പപ്പായ ചർമ്മത്തെ സുന്ദരമാക്കി നിലനിർത്തുന്നു.
കിവിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ചർമ്മത്തെ കൂടുതൽ സുന്ദരമാക്കുന്നു.
മാമ്പഴം ആൻ്റിഓക്‌സിഡൻ്റുകളുടെയും വിറ്റാമിൻ സിയുടെയും ഉറവിടമാണ്. ഇവ രണ്ടും ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് പ്രധാനമാണ്.
90 ശതമാനം വെള്ളം അടങ്ങിയ തണ്ണിമത്തൻ ചർമ്മത്തെ കൂടുതൽ സുന്ദരമാക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് മുഖത്തെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വായ്‌നാറ്റം അലട്ടുന്നുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കൂ
ക്യാന്‍സര്‍; ശരീരം കാണിക്കുന്ന പത്ത് ലക്ഷണങ്ങൾ
ഈ പാനീയങ്ങൾ കുടിച്ചോളൂ, മോശം കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്