Health
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ കൊഴുപ്പ് കൂടുതലാണ്.
പൂരിത കൊഴുപ്പ് ധാരാളമടങ്ങിയതാണ് സംസ്കരിച്ച ഇറച്ചി.
ബ്ലഡ് ഷുഗര്‍ അളവ് പെട്ടെന്ന് ഉയര്‍ത്തുന്ന വെളുത്ത ബ്രഡ്, പാസ്ത എന്നിവ ഒഴിവാക്കുക.
മദ്യപാനം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഫുള്‍ ഫാറ്റ് പാലുല്‍പ്പന്നങ്ങളില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്.
അമിതമായ അളവില്‍ ഉപ്പ് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.