Health

ശ്വാസകോശത്തിന്റെ ആരോഗ്യം

ചില ഭക്ഷണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുക ചെയ്യും. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ‌ഏഴ് ഭക്ഷണങ്ങളിതാ.
 

Image credits: Getty

ഇലക്കറി

ഇലക്കറികളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശ്വാസകോശത്തെ മികച്ചതാക്കും.

Image credits: Getty

ബ്ലൂബെറി, സ്ട്രോബെറി

ബ്ലൂബെറി, സ്ട്രോബെറി എന്നിവയിൽ വിറ്റാമിനുകൾ, ആന്റുഓക്സിന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty

മഞ്ഞൾ

മഞ്ഞളാണ് ശ്വാസകോശാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിനായി സഹായിക്കുന്നത്.
 

Image credits: Getty

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാൻ സഹായിച്ചേക്കാം.
 

Image credits: Getty

ഓറഞ്ചും നാരങ്ങയും

സിട്രസ് പഴങ്ങളായ ഓറഞ്ചും നാരങ്ങയും ശ്വാസകോശാരോ​ഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty

ഗ്രീൻ ടീ

ആന്റിഓക്‌സിഡന്റുകളുള്ള ഗ്രീൻ ടീ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക ചെയ്യും. 
 

Image credits: Getty

വെളുത്തുള്ളി

ആന്റി - ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്നു.  
 

Image credits: Getty

നെഞ്ചെരിച്ചിലിന് കാരണമാകുന്ന 7 ഭക്ഷണങ്ങൾ

പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഫ്രൂട്ട്സുകൾ

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, കൊളസ്ട്രോൾ നിയന്ത്രിക്കാം