Health
വൈറ്റമിൻ ബി കോംപ്ലക്സ് അഥവാ ബയോട്ടിന്‍റെ നല്ല ഉറവിടമായ മുട്ട മുടി വളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്നു
നോൺ-വെജ് കഴിക്കുന്നവര്‍ക്ക് മുടി വളര്‍ച്ചയ്ക്കായി കരള്‍ കഴിക്കാം. ബി6, ബി12, ഫോളേറ്റ് എന്നിവയുടെ ഉറവിടമാണ് കരള്‍
ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്ട്സ് പോലുള്ള ധാന്യങ്ങളും മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നു
ബയോട്ടിന്‍റെ നല്ലൊരു സ്രോതസായ അവക്കാഡോ പഴവും മുടിക്ക് ഏറെ നല്ലതാണ്
ദിവസവും അല്‍പം ബദാം കഴിക്കുന്നതും മുടിക്ക് കട്ടി കൂട്ടാനും വളര്‍ച്ച കൂട്ടാനും നല്ലതാണ്
ദിവസവും ഡയറ്റില്‍ അല്‍പം പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതും മുടി വളര്‍ച്ചയെ പോസിറ്റീവായി സ്വാധീനിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ കഴിക്കാം
സന്ധിവാതം വരാതിരിക്കാൻ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാത്രിയിൽ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങളിതാ...
വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ മനസിലാക്കൂ...