Health

മഞ്ഞള്‍

ധാരാളം ഔഷധമൂല്യമുള്ള മഞ്ഞള്‍ വൃക്കയ്ക്കും വളരെ നല്ലതാണ്. എന്നാലിത് അധികമാകാതെ നോക്കണേ. പാലില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്

Image credits: Getty

റെഡ് കാപ്സിക്കം

വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാല്‍ സമ്പന്നമായ റെഡ് കാപ്സിക്കവും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് അധികം വേവിക്കാതെ വേണം കഴിക്കാൻ

Image credits: Getty

നെല്ലിക്ക

ഏറെ ഔഷധഗുണങ്ങളുള്ള നെല്ലിക്കയും വൃക്കയ്ക്ക് നല്ലതാണ്. ഇതിലെ വൈറ്റമിൻ സിയും ആന്‍റി-ഓക്സിഡന്‍റ്സുമാണ് വൃക്കയ്ക്ക് ഗുണകരമാകുന്നത്

Image credits: Getty

വെളുത്തുള്ളി

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇതാണ് വൃക്കയ്ക്കും പ്രയോജനപ്രദമാകുന്നത്

Image credits: Getty

ഇളനീര്‍

നിര്‍ജലീകരണം തടയാനും ആവശ്യത്തിന് ഇലക്ട്രോലൈറ്റുകള്‍ കിട്ടാനുമെല്ലാം ഇളനീര്‍ നല്ലതാണ്. ഇതെല്ലാം വൃക്കയ്ക്കും ഗുണകരം തന്നെ

Image credits: Getty

ഇഞ്ചി

വൃക്കയ്ക്ക് സംഭവിക്കാനിടയുള്ള പല കേടുപാടുകളെയും പ്രതിരോധിക്കുന്നതിനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതിനാല്‍ ഇഞ്ചി ചായ പോലുള്ള പാനീയങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

Image credits: Getty

കുക്കുമ്പര്‍

നിര്‍ജലീകരണം തടയാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം കുക്കുമ്പര്‍ നമ്മെ സഹായിക്കുന്നു. അതിനാല്‍ തന്നെ ഇത് വൃക്കയ്ക്കും വളരെ നല്ലതാണ്

Image credits: Getty

ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

നമ്മുടെ മനസിനെ മോശമായി ബാധിക്കുന്ന ഒമ്പത് കാര്യങ്ങള്‍...

പ്രമേഹം തടയാൻ ആറ് മാർ​ഗങ്ങൾ

കാലുകളില്‍ കാണുന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ അറിയാം...