Health
ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്.
യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവും.
യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചെറിയിലെ ആന്റിഓക്സിഡന്റെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കും.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീയിലെ ആന്റിഓക്ഡിന്റുകൾ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നു.
രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും.
മുട്ടയും യൂറിക് ആസിഡ് നില സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്.
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട നാല് ഡ്രൈ ഫ്രൂട്ട്സുകൾ
ഇവ കഴിച്ചോളൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കും
ഹൃദയം തകരാറിലാണെന്നതിന്റെ ചില ലക്ഷണങ്ങൾ
ഈ ഏഴ് പ്രഭാത ശീലങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിലനിർത്തും