Health

ഫാറ്റി ലിവർ

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
 

Image credits: google

ഫാറ്റി ലിവർ

ഫാറ്റി ലിവർ ചെറുക്കുന്നതിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം..

Image credits: Getty

വാൾനട്ട്

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഫാറ്റി ലിവർ തടയാൻ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

ഫാറ്റി ലിവർ രോഗമുള്ളവർ വെളുത്തുള്ളി കഴിക്കുക. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

ബ്രൊക്കോളി

ഫാറ്റി ലിവർ രോ​ഗം തടയുന്നതിന് മികച്ച പച്ചക്കറിയാണ് ബ്രൊക്കോളി. 

Image credits: Getty

അവോക്കാഡോ

അവോക്കാഡോ ശരീരഭാരം കുറയ്ക്കാനും കരൾ രോ​ഗങ്ങൾ തടയാനും സഹായകമാണ്. 

Image credits: Getty

മത്സ്യങ്ങൾ

സാൽമൺ, ട്യൂണ, മത്തി, തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇവ ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം, കാരണം

തെെറോയ്ഡ് ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

സ്ട്രോക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...

ശരീരഭാരം കുറയ്ക്കാൻ കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ