Health
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കാം.
ഇരുമ്പ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് രക്തയോട്ടം കൂട്ടുന്ന ഭക്ഷണമാണ്.
പോളിഫെനോൾ, നൈട്രേറ്റ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ മാതളനാരങ്ങ രക്തയോട്ടം കൂട്ടാൻ സഹായിക്കും.
ബെറി പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓക്സിജന്റെ അളവും വർദ്ധിപ്പിക്കാനും സഹായിക്കും.
രക്തചംക്രമണം വർദ്ധിപ്പിക്കാനും രക്തത്തിന്റെ അളവ് കൂട്ടാനും കറുവപ്പട്ട സഹായകമാണ്.
വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
സവാള രക്തപ്രവാഹവും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും.
പ്രമേഹം ; ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശീലമാക്കൂ ഈ 7 പാനീയങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...