Health

ഫാറ്റി ലിവറിനെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട  ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

ബര്‍ഗര്‍, പിസ

ബര്‍ഗര്‍, പിസ പോലെയുള്ള അനോരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കൂട്ടും. 

Image credits: Getty

സോസേജ്, ബേക്കൻ, ഹോട്ട്ഡോഗ്

സോസേജ്, ബേക്കൻ, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമായേക്കാം. 

Image credits: Getty

റെഡ് മീറ്റ്

ഇവയിലെ കൊഴുപ്പ്  കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Image credits: Getty

പഞ്ചസാര

പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.  

Image credits: Getty

സോഡ

പഞ്ചസാര ധാരാളം അടങ്ങിയ സോഡയും കരളിന് നല്ലതല്ല.
 

Image credits: Getty

മദ്യം

മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One