Health

ചീത്ത കൊളസ്ട്രോൾ

 ചീത്ത കൊളസ്ട്രോൾ വളരെ പെട്ടെന്ന് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

ചീത്ത കൊളസ്ട്രോൾ

ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. കൊളസ്ട്രോൾ കൂട്ടുന്നതിൽ ഭക്ഷണത്തിന് പ്രധാനപങ്കാണുള്ളത്.
 

Image credits: Getty

ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ വളരെ പെട്ടെന്നാണ് ചീത്ത കൊളസ്ട്രോൾ കൂട്ടുന്നത്.

Image credits: Getty

കുക്കീസ്, പേസ്ട്രി, കേക്ക്

കുക്കീസ്, പേസ്ട്രി, കേക്ക് എന്നിവയിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും.
 

Image credits: Freepik

റെഡ് മീറ്റ്

റെഡ് മീറ്റിലെ പൂരിത കൊഴുപ്പ് ശരീരത്തിൽ അധിക കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നു. 
 

Image credits: Getty

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങളായ ചീസ്, ബട്ടർ, പനീർ എന്നിവ ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞ് കൂട്ടുന്നതിന് ഇടയാക്കും.

Image credits: FREEPIK

എണ്ണ പലഹാരങ്ങൾ‌

എണ്ണ പലഹാരങ്ങൾ‌ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അവ കഴിക്കുന്നത് മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും. 

Image credits: Getty

പാം ഓയിൽ

പാമോയിലിൽ സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇതും ശരീരത്തിൽ അമിത കൊഴുപ്പ് കൂട്ടാം. 

Image credits: Getty

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിൽ സാച്ച്വറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ അധിക കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും. 

Image credits: Getty

പാൻക്രിയാറ്റിക് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

ഈ രണ്ട് പഴങ്ങൾ പ്രമേഹമുള്ളവർ നിർബന്ധമായും ഒഴിവാക്കണം, കാരണം

മൈഗ്രേയ്ന്‍ പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ