Health
മോശം കൊളസ്ട്രോൾ കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങൾ മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടാം.
പാലുൽപന്നങ്ങളായ ചീസ്, വെണ്ണ, എന്നിവ കൊളസ്ട്രോളിന്റെ അളവ് കൂട്ടാം.
പ്രോസസ്ഡ് മീറ്റ് ആരോഗ്യത്തിന് അത്ര നല്ലതല്ല. അവ കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
ഡസേർട്ടുകൾ, പുഡ്ഡിംഗ് , മറ്റ് മധുര പലഹാരങ്ങൾ എന്നിവ കൊളസ്ട്രോൾ കൂട്ടാം.
ഉരുളക്കിഴങ്ങിൽ കാർബോ ഹെെഡ്രേറ്റ് കൂടുതലാണ്. അത് കൊണ്ട് തന്നെ ഭാരം കൂടുന്നതിനും കൊളസ്ട്രോൾ അളവ് കൂട്ടുന്നതിനും ഇടയാക്കും.
കുക്കീസ്, പേസ്ട്രി, കേക്ക് എന്നിവ കഴിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും.
കാപ്പി കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാമെന്ന് വിദഗ്ധർ പറയുന്നു
എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ സാച്ചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റും അടങ്ങിയിരിക്കുന്നു. ഇതും കൊളസ്ട്രോളിന്റെ അളവ് കൂട്ടാം
പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പാനീയങ്ങൾ
കേരളത്തിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണം കൂടുന്നു
കരളിന്‍റെ പ്രവര്‍ത്തനം അവതാളത്തിലോ? ഇതാ സൂചനകള്‍
ഈ ഏഴ് ശീലങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു