Health

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

ഭക്ഷണങ്ങൾ

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

Image credits: Getty

ഈന്തപ്പഴം

ഈന്തപ്പഴം ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം ഇവയിൽ ഇരുമ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു.
 

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിലെ ഫോളേറ്റ്, ആന്റിഓക്സിന്റുകൾ എന്നിവ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Getty

മാതളം

മാതളത്തിൽ ഇരുമ്പും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും. 

Image credits: Getty

ഡ്രെെ ഫ്രൂട്ട്സുകൾ

ഡ്രെെ ഫ്രൂട്ട്സുകൾ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിന് മികച്ചതാണ്.

Image credits: Getty

കിവിപ്പഴം

കിവിപ്പഴം പതിവായി കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാനും വിളർച്ച തടയാനും സഹായിക്കും.

Image credits: Getty

ബദാം

ബദാമിൽ ഇരുമ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ചുവന്ന രക്താണുക്കളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Find Next One