Health
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍.
പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഹീമോഗ്ലോബിന്‍ ആവശ്യമാണ്. .
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ...
കരളില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാൻ ബീറ്റ്റൂട്ട് സഹായിക്കും.
ചുവന്ന ചീരയാണ് മറ്റൊരു ഭക്ഷണം. ചീരയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
ഉണക്ക മുന്തിരിയിട്ട വെള്ളം പതിവായി കുടിക്കുന്നത് ഹീമോഗ്ലോബിന്റ അളവ് കൂട്ടും.
ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ഹീമോഗ്ലോബിന്റ അളവ് കൂട്ടാൻ സഹായിക്കും.
അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകളാണ് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്ന മറ്റൊരു ഭക്ഷണം.