Health
രക്തസമ്മർദ്ദം കൂടുന്നത് ഇന്ന് നിരവധി ആളുകിൽ കാണുന്ന പ്രശ്നമാണ്. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഇലക്കറികളിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങളിൽ വിറ്റമിൻ സിയുടെ സാന്നിധ്യം കൂടുതലാണ്. ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാം.
വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിലുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായുള്ള സാൽമൺ മത്സ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
മാതളനാരങ്ങ കുറഞ്ഞ രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തി ഹൃദയത്തിന്റെ ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.
ഓട്സിൽ അടങ്ങിയിട്ടുള്ള ഫൈബർ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും.
നൈട്രേറ്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന് സഹായിക്കുന്നു.
സ്ത്രീകളിൽ ബ്ലഡ് ഷുഗർ അളവ് കൂടിയാൽ കാണുന്ന അഞ്ച് ലക്ഷണങ്ങൾ
ചർമ്മത്തെ സൂപ്പറാക്കാൻ കഴിക്കാം കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ
മലബന്ധം തടയാം; ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ