Health

ആർത്രൈറ്റിസ്

ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ

Image credits: Getty

ആർത്രൈറ്റ്സ്

പ്രായമാകുന്നത് അനുസരിച്ച് ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആർത്രൈറ്റ്സ്.

Image credits: Getty

സന്ധിവേദന

ജീവിതശൈലിയിലും ഭക്ഷണശൈലിയിലുമൊക്കെ മാറ്റങ്ങൾ വരുത്തുന്നത് ഈ അസുഖത്തെ നിയന്ത്രിക്കാനും സാധിക്കും. 

Image credits: Getty

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ സന്ധിവാതത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഫാറ്റി ഫിഷ്

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.  അവ സന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കും.

Image credits: Getty

ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിനും ക്വെർസെറ്റിനും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.  ഇത് സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ഗ്രീൻ ടീ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും മുട്ടുവേദനയെ തടയാനും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നേടാനും സഹായിക്കും. 

Image credits: Getty

നട്സ്

സന്ധിവാത സാധ്യത കുറയ്ക്കാൻ നട്സ് ഗുണം ചെയ്യും. വാൽനട്ട്, ബദാം, പിസ്ത എന്നിവ കഴിക്കുക.

Image credits: Getty

ചെറി

ചെറിയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും സന്ധിവാത സാധ്യത കുറയ്ക്കുന്നു. 
 

Image credits: Getty

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പര്‍ ഫുഡ്സ്

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന എട്ട് ജ്യൂസുകൾ