Health

‌എല്ലുകളുടെ ആരോഗ്യം

‌എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Image credits: Getty

എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രായം കൂടുന്തോറും പ്രത്യേകിച്ച് 40 കഴിഞ്ഞാൽ എല്ലുകളെ ബലമുള്ളതാക്കേണ്ട പ്രധാനമാണ്. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. 

Image credits: Getty

ഭക്ഷണങ്ങൾ

എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളിതാ...

Image credits: Getty

പാല്‍

ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫാറ്റും കുറവാണ്. അതിനാല്‍ കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്. 

Image credits: Freepik

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ചിയാ വിത്തുകള്‍

ചിയാ വിത്തുകള്‍ കുതിര്‍ത്ത വെള്ളത്തിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ കുടിക്കാം. 

Image credits: Getty

ഇലക്കറികൾ

കാത്സ്യം മാത്രമല്ല വിറ്റാമിൻ കെയും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. എല്ലുകളെ ബലമുള്ളതാക്കാൻ ഇലക്കറി മികച്ച ഭക്ഷണമാണ്.

Image credits: Getty

സാൽമൺ മത്സ്യം

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

നട്സ്

കാത്സ്യം, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ നട്സിൽ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty

കരളിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന നാല് തരം ഭക്ഷണങ്ങൾ

വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ബ്ലഡ് ഷു​ഗർ അളവ് കൂടാതിരിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്