Health
ഓറഞ്ച്, ചെറുനാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങള്‍ കൊളാജെൻ ഉത്പാദനം കൂട്ടുകയും സ്കിൻ ഭംഗിയാക്കുകയും ചെയ്യുന്നു
സ്ട്രോബെറി, ബ്രൂബെറി, റാസ്ബെറി എന്നിങ്ങനെയുള്ള വിവിധ ബെറികളും കൊളാജെൻ ഉത്പാദനം കൂട്ടുന്നു
ചീര, മുരിങ്ങ പോലുള്ള എല്ലാ ഇലക്കറികളും കൊളാജെൻ ഉത്പാദനത്തിന് ഏറെ സഹായിക്കുന്നവയാണ്
എല്ലുകൊണ്ട് തയ്യാറാക്കുന്ന ബ്രോത്തും നല്ലതുപോലെ കൊളാജെൻ ഉത്പാദനത്തിന് സഹായിക്കുന്നതാണ്
ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിൻ- ഇ എന്നിവയാല്‍ സമ്പന്നമായ അവക്കാഡോയും കൊളാജെൻ ഉത്പാദനം കൂട്ടുന്നു
ബദാം, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ‍്സ് എന്നിങ്ങനെ സിങ്കിനാല്‍ സമ്പന്നമായ നട്ട്സും സീഡ്സുമെല്ലാം കൊളാജെൻ ഉത്പാദനം കൂട്ടുന്നു
വൈറ്റമിൻ-സിയാല്‍ സമ്പന്നമായതിനാല്‍ തന്നെ കാപ്സിക്കവും കൊളാജെൻ ഉത്പാദനം കൂട്ടുന്നതാണ്
തക്കാളിയിലുള്ള 'ലൈസോപീൻ' സ്കിൻ ഭംഗിയുള്ളതാക്കാനും കൊളാജെൻ ഉത്പാദനം കൂട്ടാനും സഹായിക്കുന്നു
മുട്ടയുടെ വെള്ളയിലുള്ള അമിനോ ആസിഡുകള്‍ കൊളാജെൻ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു
പ്രായം തോന്നിക്കാതിരിക്കാൻ നിങ്ങള്‍ പിന്തുടരേണ്ട കാര്യങ്ങള്‍
ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം? ഇതാ ചില മാര്‍ഗങ്ങള്‍...
പപ്പായ ഇല ഉപയോഗിക്കാം; ഗുണങ്ങള്‍ അറിയാമോ?
ഹൃദയം അപകടത്തിലാണെന്നതിന്‍റെ ചില ലക്ഷണങ്ങള്‍...