Health

ഹൃദയത്തെ സംരക്ഷിക്കും

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ 

Image credits: Getty

സാൽമൺ, മത്തി, അയല

സാൽമൺ, മത്തി, അയല എന്നിവയിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. 
 

Image credits: pinterest

അവാക്കാഡോ

ഹൃദയത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും പൊട്ടാസ്യവും അവാക്കാഡോയിൽ അടങ്ങിയിരിക്കുന്നു. 

Image credits: Getty

ഫ്ലാക്സ് സീഡ്

നാരുകൾ, ഫൈറ്റോകെമിക്കലുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഫ്ളാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
 


 

Image credits: Getty

തെെര്

തെെരിൽ കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും തെെര് സഹായിക്കുന്നു.
 

Image credits: Pinterest

മുഴുധാന്യങ്ങള്‍

ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുക. ഈ ഭക്ഷണങ്ങൾ നാരുകൾ കൂടുതലുള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty

മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ

കുടലിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന പാനീയങ്ങൾ

യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ചപ്പാത്തികൾ