Health

വിറ്റാമിൻ സി

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ 

Image credits: Getty

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടുന്നതിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗങ്ങളെ ചെറുക്കാൻ സഹായിക്കുക മാത്രമല്ല, ആരോഗ്യകരമായ ചർമ്മത്തിനും വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. 
 

Image credits: Freepik

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിതാ..
 

Image credits: social media

പേരയ്ക്ക

ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ‌

Image credits: Getty

പപ്പായ

പപ്പായയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: social media

ബ്രൊക്കോളി

നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും മാത്രമല്ല വിറ്റാമിൻ സിയും ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. 

Image credits: Getty

സ്ട്രോബെറി

ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ സ്ട്രോബെറി സഹായിക്കും 

Image credits: Getty

കിവി

കിവി വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. 

Image credits: Getty
Find Next One