Health

സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ക്യാൻസർ സാധ്യത കുറയ്ക്കാനും കഴിക്കാം സെലിനിയം അടങ്ങിയ ഈ ഭക്ഷണങ്ങൾ.

Image credits: Getty

ബ്രസീൽ നട്സ്

സെലീനിയത്തിന്‍റെ സമ്പന്നമായ ഉറവിടമാണ് ബ്രസീൽ നട്സ്. ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.

Image credits: Getty

മഷ്റൂം

സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty

ചീര

ഒരു കപ്പ് ചീരയില്‍ 11 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

മത്തി

സെലീനിയത്തിന് പുറമേ വൈറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ് എന്നിവ മത്തി മീനിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

സൂര്യകാന്തി

കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 19 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഹൃദയം തകരാറിലാണെന്നതിന്റെ ചില ലക്ഷണങ്ങൾ

ഈ ഏഴ് പ്രഭാത ശീലങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിലനിർത്തും

ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണ ശീലങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്